App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച "നവീൻ ചൗള" താഴെ പറയുന്നതിൽ ഏത് പദവിയാണ് വഹിച്ചിരുന്നത് ?

Aമുഖ്യ വിവരാവകാശ കമ്മീഷണർ

Bമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

Cമനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

Dധനകാര്യ കമ്മീഷൻ ചെയർമാൻ

Answer:

B. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

Read Explanation:

• ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു • ട്രാൻസ്ജെൻഡറുകൾ വോട്ടവകാശം ഉറപ്പുവരുത്താനായി ശക്തമായി വാദിച്ച വ്യക്തിയാണ് അദ്ദേഹം • ട്രാൻസ്ജെൻഡറുകൾക്കായി "അദർ" എന്ന ലിംഗവിഭാഗത്തെ വോട്ടിങ് പ്രക്രിയയിൽ ഉൾപ്പെടുത്തി • 1992 ൽ മദർ തെരേസയുടെ ജീവചരിത്രം എഴുതി • "ഫെയ്ത്ത് ആൻഡ് കംപാഷൻ ലൈഫ് ആൻഡ് വർക്ക് ഓഫ് മദർ തെരേസ" എന്ന പുസ്‌തകം ഫോട്ടോഗ്രാഫർ രഘു റായിയുമായി ചേർന്ന് എഴുതി


Related Questions:

2023 ജനുവരിയിൽ ദേശീയ സുരക്ഷ സഹഉപദേഷ്ടാവായി നിയമിതനായത് ആരാണ് ?
Which Asian Country recently unveiled its National Security Policy (NSP)?
On 9 October 2024, RBI maintained the repo rate at what percentage for the tenth consecutive time?
2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?
In February 2022, where was India's first Biosafety Level-3 Mobile Laboratory inaugurated?