App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ കാൻസർ രോഗനിർണ്ണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് "കാൻസർ ഗ്രിഡ്" സ്ഥാപിച്ച സംസ്ഥാനം ?

Aകേരളം

Bഒഡീഷ

Cജാർഖണ്ഡ്

Dപശ്ചിമ ബംഗാൾ

Answer:

A. കേരളം

Read Explanation:

• കേരളത്തിലെ വിവിധ കാൻസർ പരിശോധനാ കേന്ദ്രങ്ങൾ, ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ, റീജിയണൽ കാൻസർ സെൻഡറുകൾ എന്നിവയുടെ ഒരു ശൃംഖലയാണിത് • കാൻസർ പരിചരണത്തിന് ഏകീകൃത ചികിത്സാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും സാധ്യമാക്കുക എന്നതാണ് കാൻസർ ഗ്രിഡ് കൊണ്ട് ലക്ഷ്യമിടുന്നത്


Related Questions:

2024-ൽ പ്രഖ്യാപിച്ച 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
2023-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?
പിഎസ്‌സി അധ്യക്ഷൻമാരുടെ 2022-ലെ ദേശീയ കൺവെൻഷന് വേദിയാകുന്ന സംസ്ഥാനം ?
കൈത്തറി സ്‌കൂൾ യൂണിഫോം നിർമ്മാണ പദ്ധതിയുടെ നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ?
ഏത് രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രിയായത്?