App Logo

No.1 PSC Learning App

1M+ Downloads
സുപ്രിംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി അന്തരിച്ചത് എന്ന് ?

A2023 നവംബർ 20

B2023 നവംബർ 21

C2023 നവംബർ 22

D2023 നവംബർ 23

Answer:

D. 2023 നവംബർ 23

Read Explanation:

• ജസ്റ്റിസ് ഫാത്തിമ ബീവി ജനിച്ചത് - 1927 ഏപ്രിൽ 30 • തിരുവിതാംകൂറിൽ നിയമ ബിരുദം നേടിയ ആദ്യ മുസ്ലിം വനിത - ജസ്റ്റിസ് ഫാത്തിമാ ബീവി • ഗവർണർ സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിത - ജസ്റ്റിസ് ഫാത്തിമാ ബീവി


Related Questions:

കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിനായി കേരളാ ഗവൺമെൻറ്റ്‌ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ പേര്
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ?

താഴെ നൽകിയവരിൽ 2022-ൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങൾ ആരെല്ലാമാണ് ?

  1. എ.എ റഹീം
  2. ജെബി മേത്തർ
  3. അഡ്വ. പി സന്തോഷ് കുമാർ
  4. ഷാനിമോൾ ഉസ്‌മാൻ
    കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?