Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായ പ്രദേശമായ "നാഗർകുർണൂൽ" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aതമിഴ്‌നാട്

Bആന്ധ്രാ പ്രദേശ്

Cതെലങ്കാന

Dഒഡീഷ

Answer:

C. തെലങ്കാന

Read Explanation:

• ശ്രീശൈലം അണക്കെട്ടിൻ്റെ ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ (SLBC) ഭാഗമായിട്ടുള്ളതാണ് തുരങ്കം • കൃഷ്ണ നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ശ്രീശൈലം


Related Questions:

ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ധ്വിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ :
ബഹുരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർ ബക്സിന്റെ സി ഇ ഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
2025 മെയ് 13 ന് ഇ-പാസ്പോർട്ട് പുറത്തിറക്കിയ മന്ത്രാലയം?
2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള 42മത്തെ നിർമ്മിതി ഏത് ?
When is the Indian Navy Day celebrated every year?