Challenger App

No.1 PSC Learning App

1M+ Downloads
2023 ലോക കപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം

A10

B9

C11

D8

Answer:

A. 10

Read Explanation:

  • 2023 ലോകകപ്പ് ക്രിക്കറ്റ് വിജയി - ഓസ്ട്രേലിയ.

  • പരാജയപ്പെടുത്തിയത്- ഇന്ത്യയെ


Related Questions:

ബീഹാർ മുഖ്യമന്ത്രി ആയി 9-ാം തവണ സത്യപ്രതിജ്ഞ ചെയ്തത് ആര് ?
2023 ജനുവരിയിൽ നയതന്ത്രജ്ഞരുടെ പരിശീലനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിലൊപ്പുവച്ച രാജ്യം ഏതാണ് ?
അമേരിക്കൻ ഐക്യനാടുകളിലെ ഇപ്പോഴത്തെ ഇൻഡ്യൻ അംബാസഡർ ?
Which state topped in Niti Aayog's India Innovation Index 2.0 for the category of major states ?
ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?