Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 39-ാമത് മൂലൂർ പുരസ്‌കാരത്തിന് അർഹമായ ഷാജി നായരമ്പലത്തിൻ്റെ കൃതി ?

Aനാരകങ്ങളുടെ ഉപമ

Bമലബാർ കലാപങ്ങളുടെ കണ്ണാടികൾ

Cഗുരുദേവ ഗീതം

Dപതികാലം

Answer:

C. ഗുരുദേവ ഗീതം

Read Explanation:

• പുരസ്‌കാര തുക - 25001 രൂപ • പുരസ്‌കാരം നൽകുന്നത് - മൂലൂർ സ്മാരക സമിതി • സരസകവി എന്നറിയപ്പെടുന്ന മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം


Related Questions:

മികച്ച കവിതയ്ക്കുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായ കൽപ്പറ്റ നാരായണൻ്റെ കവിത ഏത് ?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
2020-ലെ കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം നേടിയതാര് ?
താഴെപ്പറയുന്ന ഏത് കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?
2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി