App Logo

No.1 PSC Learning App

1M+ Downloads
ഇറാനിൽ ആക്രമണം നടത്തിയ അമേരിക്കൻ സ്റ്റെൽത് ബോംബർ?

AF-35 ലൈറ്റ്നിംഗ് II

BB2 സ്പിരിറ്റ്

CF-22 റാപ്റ്റർ

DB-52 സ്ട്രാറ്റോഫോർട്രസ്

Answer:

B. B2 സ്പിരിറ്റ്

Read Explanation:

  • ലോകത്തിലെ ഏറ്റവും ചിലവേറിയ യുദ്ധവിമാനം -B2 സ്പിരിറ്റ്

  • അമേരിക്ക ഇറാനിലെ ഫോർഡ് നിലയത്തിൽ പ്രയോഗിച്ച ബോംബ്- ജി ബി യു 57

  • ബംഗറുകൾ നശിപ്പിക്കുന്ന മാസ്സിവ് ഓർഡനൻസ് പെനിട്രേറ്റിവ് വിഭാഗത്തിൽപ്പെട്ട ആയുധം


Related Questions:

2023 ഡിസംബറിൽ ശക്തമായ ഭൂചലനം ഉണ്ടായ ചൈനയിലെ പ്രവിശ്യ ഏത് ?
തുറന്ന വാതിൽ നയവുമായി മുന്നോട്ട് വന്ന രാജ്യം?
അടിമത്തം നിർത്തൽ ആക്കിയ അമേരിക്കൻ പ്രസിഡന്റ് ആര്?
The Diary farm of Europe is:
ഏകകക്ഷി സമ്പ്രദായം നിലവിലിരിക്കുന്ന രാഷ്ട്രം :