App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?

Aകൊല്ലം

Bതിരുവനന്തപുരം

Cകോഴിക്കോട്

Dആലപ്പുഴ

Answer:

B. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരം മുട്ടത്തറയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത് • കൊച്ചി ദക്ഷിണ നാവിക കാമാൻഡിന് കീഴിലാണ് ഉപകേന്ദ്രം പ്രവർത്തിക്കുക • കന്യാകുമാരി മുതൽ കൊല്ലം വരെയുള്ള കടൽ സുരക്ഷയുടെ ചുമതല തിരുവനന്തപുരം നാവിക ഉപകേന്ദ്രത്തിന് ആയിരിക്കും


Related Questions:

ഏത് രാജ്യത്തിന്റെ തീരദേശ സേന നടത്തുന്ന സുരക്ഷാ അഭ്യാസമാണ് "സീ വിജിൽ -21" ?
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ
2023 ഫെബ്രുവരിയിൽ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയ രാജ്യത്തെ 10 അതീവ സുരക്ഷ മേഖലകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടത് ?
ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ് ?
Which military exercise signifies bilateral cooperation between Indian and Chinese armed forces?