2025 മാർച്ചിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ മ്യാൻമറിലെ നഗരം ?
Aബാങ്കോക്ക്
Bഹക്ക
Cമാൻഡലെ
Dബാമോ
Answer:
C. മാൻഡലെ
Read Explanation:
• മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമാണ് മാൻഡലെ
• ഭൂചലനത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി
• ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം - സാഗൈങ് (മ്യാൻമർ) നഗരത്തിന് 16 കി.മി അകലെ
• നാശനഷ്ടം സംഭവിച്ച തായ്‌ലൻഡിലെ വിനോദസഞ്ചാര നഗരം - ബാങ്കോക്ക്