യു എസ് ജനപ്രതിനിധി സഭയുടെ 56-ാമത് സ്പീക്കറായി നിയമിതനായ വ്യക്തി ആര് ?
Aമൈക്ക് ജോൺസൺ
Bകെവിൻ മെക്കാർത്തി
Cപോൾ റയാൻ
Dനാൻസി പെലോസി
Answer:
A. മൈക്ക് ജോൺസൺ
Read Explanation:
• യു എസ് പ്രസിഡൻറ്റ്, വൈസ് പ്രസിഡൻറ്റ് എന്നിവർക്ക് ശേഷം ഉള്ള ഏറ്റവും ഉയർന്ന പദവി ആണ് ജനപ്രതിനിധി സഭാ സ്പീക്കർ
• യു എസ്സിൽ പുറത്താക്കപ്പെട്ട ആദ്യത്തെ ജനപ്രതിനിധി സഭ സ്‌പീക്കർ - കെവിൻ മെക്കർത്തി