2025 മാർച്ചിൽ പ്രവർത്തനം അവസാനിപ്പിച്ച ഗയ (Gaia) എന്ന ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുടേതാണ് ?
AISRO
BNASA
CESA
DJAXA
Answer:
C. ESA
Read Explanation:
• ESA -European Space Agency
• 200 കോടിയോളം നക്ഷത്രങ്ങളുടെ സ്ഥാനം, അവയുടെ സ്വഭാവം, തുടങ്ങിയ കണ്ടെത്തലുകൾ നടത്തിയ ദൂരദർശിനിയാണ് ഗയ (Gaia)
• ദൗത്യം ആരംഭിച്ചത് - 2013 ഡിസംബർ 19
• ദൗത്യം അവസാനിപ്പിച്ചത് - 2025 മാർച്ച് 27