App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ പോളാർ ആൻഡ് ഓഷ്യൻ മ്യുസിയം നിലവിൽ വരുന്ന സംസ്ഥാനം ?

Aകേരളം

Bതമിഴ്‌നാട്

Cഗുജറാത്ത്

Dഗോവ

Answer:

D. ഗോവ

Read Explanation:

• ഗോവയിലെ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലാണ് മ്യുസിയം സ്ഥാപിക്കുന്നത് • മ്യുസിയം രൂപകൽപ്പന ചെയ്തത് - നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യുസിയം, കൊൽക്കത്ത • അൻറ്റാർട്ടിക്കയിലെയും, ആർട്ടിക്കിലെയും മഞ്ഞുമൂടിയ ഭൂപ്രകൃതിയും ഹിമാലയത്തിൻ്റെ മുകളിൽ പോകുന്ന പ്രതീതിയും നൽകുന്നതാണ് പോളാർ മ്യുസിയം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് മെറ്റ്സാറ്റ്. 

2.2007 ൽ ആണ് വിക്ഷേപിച്ചത് . 

3.ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കല്പനാചൗളയോടുള്ള ആദരസൂചകമായിട്ട്  മെറ്റ്സാറ്റ്-ന് കൽപ്പന - I എന്ന് നാമകരണം ചെയ്തു .

നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ ആദ്യ അന്യഗ്രഹം ഏതാണ് ?
ചന്ദ്രൻ്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാൻഡറായ "ബ്ലൂ ഗോസ്റ്റിൻ്റെ" നിർമ്മാതാക്കൾ ?
ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്-ഡീഡോക്കിങ് സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
What is the primary purpose of the C-25 stage in GSLV Mk III?