App Logo

No.1 PSC Learning App

1M+ Downloads
2025 മുതൽ ഓസ്‌കാർ ചലച്ചിത്ര പുരസ്കാരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം ഏത് ?

Aമികച്ച ഗതാഗത നിർവ്വഹണം

Bമികച്ച സഹ സംവിധായകൻ

Cമികച്ച കാസ്റ്റിങ് ഡയറക്റ്റർ

Dമികച്ച സ്റ്റണ്ട് ഡയറക്റ്റർ

Answer:

C. മികച്ച കാസ്റ്റിങ് ഡയറക്റ്റർ

Read Explanation:

• ചലച്ചിത്ര നിർമ്മാണത്തിൽ അഭിനേതാക്കളെ തിരഞ്ഞെടുക്കുകയും മറ്റും ചെയ്യുന്നതാണ് "കാസ്റ്റിങ്" • ഇതിന് മുൻപ് 2001 ൽ ആണ് അവസാനമായി അവാർഡ് കാറ്റഗറി പട്ടിക പുതുക്കിയത് • 2001 ൽ ഉൾപ്പെടുത്തിയ അവാർഡ് കാറ്റഗറി - ആനിമേഷൻ സിനിമ കാറ്റഗറി • ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരം ആണ് ഓസ്‌കാർ


Related Questions:

ഓസ്കാർ അക്കാദമി അംഗത്വത്തിനായി ക്ഷണം ലഭിച്ച മലയാളി ആര്?
റിച്ചാർഡ് ഡോകിൻസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
2012 -ൽ ജപ്പാൻകാരനായ ഷിനിയ യമനാക്കക് ഏത് വിഭാഗത്തിലാണ് നോബൽ പുരസ്കാരം ലഭിച്ചത്