2025 മുതൽ ലോക സമാധാനത്തിന് പരിശ്രമിക്കുന്ന വ്യക്തികൾക്ക് വാർഷിക പുരസ്ക്‌കാരം ഏർപ്പെടുത്തിയത്?Aഫിഫ.Bയുനെസ്കോCലോകാരോഗ്യ സംഘടനDസമാധാനത്തിനുള്ള നൊബേൽ സമ്മാനംAnswer: A. ഫിഫ. Read Explanation: ലോക ഫുട്ബോൾ സംഘടനപ്രഥമ ഫിഫ സമാധാന പുരസ്കാരം വാഷിങ്ടണിൽ ഡിസംബർ അഞ്ചിന് നടക്കുന്ന ലോകകപ്പ് മത്സരക്രമ നറുക്കെടുപ്പു ചടങ്ങിൽ പ്രഖ്യാപിക്കും.നിലവിലെ ഫിഫ പ്രസിഡന്റ്: ജിയാനി ഇൻഫാന്റിനൊ Read more in App