Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ അന്തരിച്ച ലാറ്റിൻ അമേരിക്കൻ വിമോചന സമര നേതാവും ഉറുഗ്വായ് മുൻ പ്രസിഡന്റുമായ വ്യക്തി

Aഫിദൽ കാസ്ട്രോ

Bചെ ഗുവേര

Cഹൊസെ മൊഗിക്ക

Dഹ്യൂഗോ ഷാവേസ്

Answer:

C. ഹൊസെ മൊഗിക്ക

Read Explanation:

•അറിയപ്പെട്ടിരുന്നത് "ദരിദ്രനായ പ്രസിഡൻറ്" •ജനങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്നത് "പെപ്പെ മൊഗിക്ക"


Related Questions:

“Khirganga National Park” is situated in which part of India ?
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യൻ ചരിത്ര ഗവേഷണം കൗൺസിലിന്റെ ഇപ്പോഴത്തെ ചെയർപേഴ്സണായി പ്രവർത്തിക്കുന്നത് ?
പെൺകുട്ടികളുടെ ക്ഷേമത്തിനായി 'Vahli dikri yojana' പദ്ധതി തുടങ്ങിയ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?
When is the “World Tourism Day” observed ?