App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ നിര്യാതനായ മൂന്ന് തവണ ഓസ്കാർ നേടിയിട്ടുള്ള വിഖ്യാത ഹോളിവുഡ് സംവിധായകൻ?

Aറോബർട്ട് ബെന്റൺ

Bഫ്രാൻസിസ് ഫോർഡ് കോപ്പോള

Cസ്റ്റീവൻ സ്പിൽബർഗ്

Dക്ലിന്റ് ഈസ്റ്റ്‌വുഡ്

Answer:

A. റോബർട്ട് ബെന്റൺ

Read Explanation:

പ്രശസ്തമായ സിനിമകൾ •ക്രാമർ വേഴ്സസ് ക്രാമര്‍. •പ്ലേസസ് ഇൻ ദ ഹാർട്ട്. •ബാഡ് കമ്പനി. •ബേണി ആൻഡ് ക്ലൈഡ്.


Related Questions:

വ്യവസായിക വൽക്കരണത്തിന്റെയും അമിതമായ യന്ത്രവൽക്കരണത്തിന്റെയും ദൂഷ്യവശങ്ങൾ പരിഹാസത്തിലൂടെ അവതരിപ്പിക്കപ്പെട്ട ചാർലി ചാപ്ലിൻ സിനിമ ഏത്?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രമായി തിരഞ്ഞെടുത്തത് ?

സിഡ്നി പോയിറ്റിയറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

i. അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരൻ 

ii.മികച്ച അഭിനേതാവിനുള്ള ആദ്യത്തെ ഓസ്കാർ അവാർഡ് നേടിയ കറുത്ത വര്‍ഗക്കാരൻ.

iii. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ചിട്ടുണ്ട്.

iv. മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരൻ.

ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?
2022ൽ 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ ചിത്രം ?