Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ചലച്ചിത്ര പുരസ്കാരത്തിൽ "Un Certain Regard" വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര് ?

Aകനി കുസൃതി

Bദിവ്യപ്രഭ

Cപൂജ കുമാർ

Dഅനസൂയ സെൻഗുപ്ത

Answer:

D. അനസൂയ സെൻഗുപ്ത

Read Explanation:

• ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ സെൻഗുപ്ത • 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ Palm d'Or പുരസ്‌കാരം നേടിയ ചിത്രം - അനോറ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം - All We Imagine As Light • All We Imagine As Light എന്ന ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ • ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - ദിവ്യപ്രഭ, കനി കുസൃതി • കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത - പായൽ കപാഡിയ • ജൂറി പുരസ്‌കാരം ലഭിച്ച ചിത്രം - Emilia Perez (സംവിധാനം - ജാക്വസ് ഓഡിയാർഡ്)


Related Questions:

കെനിയൻ സംവിധായിക വനൂരി കഹിയുവിൻറെ സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രം ഏത് ?
വെനീസ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മ്യുസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി രണ്ടാമത്തെ ഓസ്കാർ പുരസ്‌കാരം നേടിയ ചിത്രമായ 'പാരസൈറ്റ് ' ഏത് രാജ്യത്തു നിന്നുള്ള സിനിമ ആയിരുന്നു?