പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കയുടെ ത്രിതല മിസൈൽ പ്രതിരോധ സംവിധാനം
AIron Dome.
Bഗോൾഡൻ ഡോം.
CArrow 3.
Dതാഡ് (THAAD).
Answer:
B. ഗോൾഡൻ ഡോം.
Read Explanation:
•അമേരിക്കയുടെ പ്രധാന മിസൈലുകൾ : ഥാഡ്, പേട്ട്രിയറ്റ്.
•കരയിൽ നിന്നും കടലിൽ നിന്നും ബഹിരാകാശത്തുനിന്നും പ്രവർത്തിപ്പിക്കുന്ന മിസൈൽ സംവിധാനം
•2029ഓടെ ആദ്യ ഘട്ടം പൂർത്തീകരിക്കും