App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ സിംഗപ്പൂർ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?

Aമെറ്റെ ഫ്രെഡറിക്‌സെൻ

Bലോറൻസ് വോംഗ്

Cജോനാസ് ഗാഹർ സ്റ്റെയർ

Dസിതിവേണി റബുക്ക

Answer:

B. ലോറൻസ് വോംഗ്

Read Explanation:

•പാർട്ടി -പീപ്പിൾസ് ആക്ഷൻ പാർട്ടി


Related Questions:

Parthenon Temple was connected with which country?
വൈറ്റ് ഹൗസിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത് എന്ത് പേരിൽ?
അമേരിക്കൻ പ്രസിഡണ്ടിനെ വേനൽക്കാല വിശ്രമ മന്ദിരം ഏത്?
താഴെപ്പറയുന്നവരിൽ ' അബ്രഹാം ഉടമ്പടി ' യിൽ ഒപ്പിടാത്തത് ആരാണ് ?
Who introduced the name 'Pakistan'?