Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ അയ്യൻ‌കാളി ജലോത്സവത്തിൽ വിജയികളായത് ?

Aനെഹ്‌റു ട്രോഫി ബോട്ട് റേസ് ക്ലബ്

Bപമ്പാ നദി ബോട്ട് ക്ലബ്

Cഅരണാമുള ഉത്രട്ടാതി ബോട്ട് റേസ് ക്ലബ്

Dകാക്കാമൂല ബ്രദേഴ്സ് ക്ലബ്

Answer:

D. കാക്കാമൂല ബ്രദേഴ്സ് ക്ലബ്

Read Explanation:

  • വേദി -വെള്ളായണി കായൽ


Related Questions:

കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?
2022 ഏഷ്യാ കപ്പ് വനിത ഹോക്കി ടൂർണ്ണമെന്റ് വേദി എവിടെയാണ് ?
സ്വന്തമായി കായിക വികസന ഫണ്ടുള്ള ആദ്യ സംസ്ഥാനം ?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏതു?
കേരളത്തിലെ ഉതൃട്ടാതി വള്ളം കളിയുടെ വേദി ?