2025 ലെ എസ് ഗുപ്തൻനായർ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
Aഎം കെ സാനു
Bഎസ് കെ വസന്തൻ
Cപോൾ സക്കറിയ
Dടി പത്മനാഭൻ
Answer:
B. എസ് കെ വസന്തൻ
Read Explanation:
• പുരസ്‌കാരം നൽകുന്നത് - എസ് ഗുപ്തൻ നായർ ഫൗണ്ടേഷൻ
• പുരസ്‌കാര തുക - 25000 രൂപ
• മലയാള സാഹിത്യത്തിലെ പ്രമുഖ വിമർശകനും പ്രഭാഷകനും അധ്യാപകനുമാണ് എസ് ഗുപ്തൻ നായർ