2025 ലെ കടമ്മനിട്ട പുരസ്‌കാര ജേതാവ് ?Aശ്രീകുമാരൻ തമ്പിBപ്രഭാ വർമ്മCഎം ലീലാവതിDഹരിത സാവിത്രിAnswer: C. എം ലീലാവതി Read Explanation: • പുരസ്‌കാരം നൽകുന്നത് - കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 55,555 രൂപ • 2024 ലെ പുരസ്‌കാര ജേതാവ് - റഫീഖ് അഹമ്മദ്Read more in App