2025 ലെ കണക്ക് പ്രകാരം പ്രവാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?
Aചൈന
Bഫിലിപ്പൈൻസ്
Cമെക്‌സിക്കോ
Dഇന്ത്യ
Answer:
D. ഇന്ത്യ
Read Explanation:
• പട്ടികയിൽ രണ്ടാമത് - മെക്‌സിക്കോ
• മൂന്നാമത് - ചൈന
• ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി വരുമാനം എത്തുന്ന രാജ്യം - യു എസ് എ
• രണ്ടാമത് - യു എ ഇ
• പ്രവാസി വരുമാന വിഹിതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര
• രണ്ടാമത് - കേരളം
• മൂന്നാമത് - തമിഴ്‌നാട്