2025 ലെ കബഡി ലോകകപ്പ് വേദി ?Aഇന്ത്യBഇംഗ്ലണ്ട്Cമലേഷ്യDശ്രീലങ്കAnswer: B. ഇംഗ്ലണ്ട് Read Explanation: • പുരുഷ, വനിതാ ടീമുകളുടെ മത്സരങ്ങൾ നടത്തുന്നത് ഇംഗ്ലണ്ടിലാണ് • രണ്ടാമത്തെ ലോകകപ്പാണ് 2025 ൽ നടത്തുന്നത് • പ്രഥമ ലോകകപ്പ് നടന്നത് - 2019 (മലേഷ്യ) • പ്രഥമ ലോകകപ്പ് ജേതാക്കൾ - ഇന്ത്യ (ഇരു വിഭാഗത്തിലും) • മത്സരങ്ങൾ നടത്തുന്നത് - വേൾഡ് കമ്പഡി ഓർഗനൈസേഷൻRead more in App