2025 ലെ കലണ്ടർ ______ വർഷത്തിലും ആവർത്തിക്കും
A2031
B2030
C2036
D2033
Answer:
A. 2031
Read Explanation:
തന്നിരിക്കുന്ന വർഷത്തെ നാല് കൊണ്ട് ഹരിച്ച് ശിഷ്ടം കണ്ടെത്തുക ശിഷ്ടം ശിഷ്ടം = 0 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 28 കൂട്ടുക ശിഷ്ടം = 1 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 6 കൂട്ടുക ശിഷ്ടം = 2/3 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 11 കൂട്ടുക ഇവിടെ 2025 നെ 4 കൊണ്ട് ഭരിക്കുമ്പോൾ ശിഷ്ടം = 1 ആണ് അതിനാൽ 2025 + 6 = 2031 ആണ് 2025 ലെ കലണ്ടർ ആവർത്തിക്കുന്നത്