App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയ ഹരിയാനയുടെ മെഡൽനിലയിൽ ശരിയായത് തിരഞ്ഞെടുക്കുക ?

A39 സ്വർണ്ണം, 30 വെള്ളി, 21 വെങ്കലം

B34 സ്വർണ്ണം, 39 വെള്ളി, 31 വെങ്കലം

C39 സ്വർണ്ണം,18 വെള്ളി, 28 വെങ്കലം

D31 സ്വർണ്ണം, 39 വെള്ളി, 22 വെങ്കലം

Answer:

B. 34 സ്വർണ്ണം, 39 വെള്ളി, 31 വെങ്കലം

Read Explanation:

• 2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ ഹരിയാന ആകെ 104 മെഡലുകൾ നേടി കിരീടം നേടി • രണ്ടാമത് - തമിഴ്‌നാട് (28 സ്വർണ്ണം, 19 വെള്ളി, 27 വെങ്കലം, ആകെ 74 മെഡലുകൾ) • മൂന്നാമത് - ഉത്തർപ്രദേശ് (23 സ്വർണ്ണം, 21 വെള്ളി, 20 വെങ്കലം, ആകെ 64 മെഡലുകൾ) • കേരളത്തിൻ്റെ സ്ഥാനം - 13 • കേരളം നേടിയ മെഡലുകൾ - 3 സ്വർണ്ണം, 4 വെള്ളി, 5 വെങ്കലം, ആകെ 12 മെഡലുകൾ)


Related Questions:

പ്രഥമ ഇന്ത്യൻ ഒളിമ്പിക് ഗെയിംസ് വേദി എവിടെ ?
38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ഏത് ?
2019 ഖേലോ ഇന്ത്യ യൂത്ത് ലീഗ് ഗെയിംസ് വേദി എവിടെ?
പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
2023 ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദി ?