App Logo

No.1 PSC Learning App

1M+ Downloads
2023ൽ നടന്ന 37-മത് ദേശീയ ഗെയിംസിൻ്റെ വേദി ഏത്?

Aകേരള

Bഗോവ

Cമഹാരാഷ്ട്ര

Dബോംബെ

Answer:

B. ഗോവ


Related Questions:

35 -ാം ദേശീയ ഗെയിംസ് വേദി എവിടെയായിരുന്നു ?
പ്രഥമ ഖേലോ ഇന്ത്യ വിന്റർ ഗെയിംസി 2020 ന്റെ വേദി എവിടെ?
2023 ൽ നടന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സെറിബ്രൽ പാഴ്സി ഫുട്ബോൾ മത്സരത്തിൽ സ്വർണ്ണം നേടിയ ടീം ഏത് ?
2019ലെ ഖേലോ ഇന്ത്യ യൂത്ത് ലീഗ് ഗെയിംസ് ജേതാക്കൾ ആര്?
36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ?