App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ?

Aവീരമങ്കൈ

Bഗജസിംഹ

Cഉജ്ജ്വല

Dമൗളി

Answer:

B. ഗജസിംഹ

Read Explanation:

• പാല സാമ്രാജ്യകാലത്ത് ഉണ്ടായിരുന്ന ക്ഷേത്രങ്ങളിലെ കൊത്തുപണികളിൽ നിന്നുമുള്ള ആനയുടെയും സിംഹത്തിൻ്റെയും രൂപത്തിലുള്ള സൃഷ്ടിയാണ് ഗജസിംഹ • ഗെയിംസിൻ്റെ തീം സോങ് - ഖേൽ കെ രംഗ്, ബീഹാർ കെ സാങ് • മത്സരങ്ങളുടെ വേദി - ബീഹാർ


Related Questions:

39-ാമത് ദേശീയ ഗെയിംസ് വേദിയാകുന്ന സംസ്ഥാനം ?
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദി ആയ സ്ഥലം ഏത് ?
ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്ന പേര് ?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏത്?
2022 -ലെ ദേശീയ ഗെയിംസ് വേദി ?