മുപ്പത്തിയെട്ടാമത് ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരംAകൊച്ചിBബാംഗ്ലൂർCകോയമ്പത്തൂർDമുംബൈAnswer: C. കോയമ്പത്തൂർ Read Explanation: മത്സരങ്ങൾ നടക്കുന്നത് - കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയം 2022ലെ വേദി - ഗുവാഹത്തി2023ലെ ചാമ്പ്യന്മാർ - ഹരിയാനരണ്ടാം സ്ഥാനം - തമിഴ്നാട്മൂന്നാം സ്ഥാനം - ഉത്തർപ്രദേശ്കേരളത്തിൻറെ സ്ഥാനം - 5ചാമ്പ്യൻഷിപ്പിൻറെ സംഘാടകർ - അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ Read more in App