App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യം ?

Aഡൊമിനിക്ക

Bഇന്ത്യ

Cനോർവേ

Dകിരിബാത്തി

Answer:

A. ഡൊമിനിക്ക

Read Explanation:

• കരീബിയൻ രാജ്യമാണ് ഡൊമിനിക്ക • പട്ടികയിൽ രണ്ടാമത് - ചൈന • മൂന്നാമത് - ഹോണ്ടുറാസ് • കഴിഞ്ഞ 30 വർഷത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ ബാധിച്ച 10 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം - 6 • പട്ടികയിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങൾ - മ്യാൻമാർ (നാലാമത്), ഇറ്റലി (അഞ്ചാമത്), ഗ്രീസ് (ഏഴാമത്), സ്പെയിൻ (എട്ടാമത്), വനുവാറ്റു (ഒൻപതാമത്), ഫിലിപ്പൈൻസ് (പത്താമത്)


Related Questions:

2025 ജൂലൈ പ്രകാരം ഹെൻലി പാസ്പോര്ട് ഇന്ഡക്സിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഉള്ള രാജ്യം ?
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 പ്രകാരം ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ?
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ?
Who among the following thinkers introduced the Human Development Index for the first time in 1990?
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?