Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?

A2

B4

C6

D8

Answer:

C. 6

Read Explanation:

• കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യം - ഡൊമിനിക്ക • രണ്ടാമത് - ചൈന • മൂന്നാമത് - ഹോണ്ടുറാസ് • പട്ടികയിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങൾ - മ്യാൻമാർ (നാലാമത്), ഇറ്റലി (അഞ്ചാമത്), ഗ്രീസ് (ഏഴാമത്), സ്പെയിൻ (എട്ടാമത്), വനുവാറ്റു (ഒൻപതാമത്), ഫിലിപ്പൈൻസ് (പത്താമത്)


Related Questions:

2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ ആന്തര സൂചികയിൽ (ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം?
2025 ജൂലൈ പ്രകാരം ഹെൻലി പാസ്പോര്ട് ഇന്ഡക്സിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഉള്ള രാജ്യം ?
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ?
Every year, the Human Development Index is released by _______?
2025 നവംബറിൽ പുറത്തുവന്ന ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?