Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ "പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ" പുരസ്‌കാരം നേടിയ കേരളത്തിലെ ഏജൻസി ?

AKINFRA

BKILA

CANERT

DKIIFB

Answer:

B. KILA

Read Explanation:

• KILA - Kerala Institute of Local Administration • പഞ്ചായത്തുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും നടത്തിയ ഇടപെടലുകൾക്കാണ് പുരസ്‌കാരം • ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളുടെ ഭാഗമായിട്ട് നൽകിയതാണ് ഈ പുരസ്‌കാരം • തുടർച്ചയായ രണ്ടാം വർഷമാണ് കില ഈ പുരസ്‌കാരം നേടിയത് • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം


Related Questions:

2025 ജൂലായിൽ സംഗീതസംവിധായകൻ എംബി ശ്രീനിവാസന്റെ സ്മരണാർത്ഥമുള്ള അവാർഡ്ന് അർഹനായത്?
2025ൽ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ രാഘവൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായ ഗായിക?
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്
ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി നേടിയ മലയാളി ശാസ്ത്രജ്ഞൻ?
2022ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനായത്