Challenger App

No.1 PSC Learning App

1M+ Downloads
ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി നേടിയ മലയാളി ശാസ്ത്രജ്ഞൻ?

Aഡി ശക്തികുമാർ

Bഡോ. കെ. രാമകൃഷ്ണൻ

Cഡോ. കെ. രാമൻ

Dഡോ. വി. ശക്തികുമാർ

Answer:

A. ഡി ശക്തികുമാർ

Read Explanation:

  • സ്വദേശം -കോട്ടയം


Related Questions:

കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?
2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?
2025 ഒക്ടോബറിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ്റെ മുഖമാസികയായ 'കർഷക തൊഴിലാളി' ഏർപ്പെടുത്തുന്ന വി.എസ്. അച്യുതാനന്ദൻ - കേരള പുരസ്കാരത്തിന് അർഹനായത്?
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്