2025 ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ് ?Aസുഭാഷ് ചന്ദ്രൻBറഫീഖ് അഹമ്മദ്Cആലങ്കോട് ലീലാകൃഷ്ണൻDസന്തോഷ് ഏച്ചിക്കാനംAnswer: C. ആലങ്കോട് ലീലാകൃഷ്ണൻ Read Explanation: • മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - പത്മപ്രഭാ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 75000 രൂപ • 2024 ലെ പുരസ്‌കാര ജേതാവ് - റഫീഖ് അഹമ്മദ്Read more in App