App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ O N V സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?

Aസുഗതകുമാരി

Bലളിതാംബിക അന്തർജനം

Cകെ.ആർ. മീര

Dസാറാ ജോസഫ്

Answer:

A. സുഗതകുമാരി


Related Questions:

വയലാർ അവാർഡ് നേടിയ ആദ്യ പുസ്തകമായ അഗ്നിസാക്ഷി എഴുതിയത്?
കേരള സഹകരണ വകുപ്പ് നൽകുന്ന 2024 ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2024 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ആര് ?
2021ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?