2025 ലെ പുരുഷ ഏഷ്യാകപ്പ് ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?
Aബംഗ്ലാദേശ്
Bയു എ ഇ
Cഇന്ത്യ
Dശ്രീലങ്ക
Answer:
C. ഇന്ത്യ
Read Explanation:
• 2027 ലെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയാകുന്നത് - ബംഗ്ലാദേശ്
• 2023 ലെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയായത് - പാക്കിസ്ഥാൻ, ശ്രീലങ്ക
• 2023 ലെ പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് - ഇന്ത്യ