Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ പുരുഷ ഏഷ്യാകപ്പ് ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?

Aബംഗ്ലാദേശ്

Bയു എ ഇ

Cഇന്ത്യ

Dശ്രീലങ്ക

Answer:

C. ഇന്ത്യ

Read Explanation:

• 2027 ലെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയാകുന്നത് - ബംഗ്ലാദേശ് • 2023 ലെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയായത് - പാക്കിസ്ഥാൻ, ശ്രീലങ്ക • 2023 ലെ പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് - ഇന്ത്യ


Related Questions:

എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നത് ?
2010 ഫിഫവേൾഡ് കപ്പ് നടന്ന രാജ്യം ?
Copa America Cup related to which games ?
ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയത് ആരാണ് ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 മത്സരത്തിൽ പുരുഷന്മാരുടെ റിക്കർവ്വ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയത് ആര് ?