App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഫോർമുല വൺ ചൈനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലാൻഡോ നോറിസ്

Cജോർജ്ജ് റസൽ

Dഓസ്‌കാർ പിയാസ്ട്രി

Answer:

D. ഓസ്‌കാർ പിയാസ്ട്രി

Read Explanation:

• മക്ലെരൻ-മെഴ്‌സിഡസ് ഡ്രൈവറാണ് ഓസ്‌കാർ പിയാസ്ട്രി • രണ്ടാമത് - ലാൻഡോ നോറിസ് (മക്ലരൻ-മെഴ്‌സിഡസ് ഡ്രൈവർ) • മൂന്നാം സ്ഥാനം - ജോർജ്ജ് റസൽ (മെഴ്‌സിഡസ്) • മത്സരങ്ങൾ നടക്കുന്നത് - ഷാങ്ങ്ഹായ് ഇൻറർനാഷണൽ സർക്യൂട്ട്


Related Questions:

2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ലോക പുരുഷ ഫുട്ബാൾ റാങ്കിംഗിൽ 2021 ആഗസ്ത് മാസം അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?
കായിക സ്‌കൂളുകൾ, കായിക ഹോസ്റ്റലുകൾ എന്നിവ ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
അടുത്തിടെ അന്തരിച്ച മുൻ കേരള ഫുട്‍ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന പി ജി ജോർജ്ജിൻറെ ആത്മകഥ ഏത് ?