App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് ക്രിക്കറ്റ് അമ്പയർ ആര് ?

Aവി ഗായത്രി

Bഎൻ ജനനി

Cശുഭ ഭോസ്‌ലെ ഗെയ്ക്ക്വാദ്

Dവൃന്ദ രതി

Answer:

D. വൃന്ദ രതി

Read Explanation:

• വൃന്ദ രതി നിയന്ത്രിച്ച ടെസ്റ്റ് ക്രിക്കറ്റ് മത്സരം - ഇന്ത്യ V/S ഇംഗ്ലണ്ട്


Related Questions:

"ചെ അന്താരാഷ്ട്ര ചെസ്സ്" ഫെസ്റ്റിവലിന് വേദി ആയ നഗരം ഏത് ?
മോഹൻ ബഗാൻ ഫുട്ബാൾ ക്ലബ് ഇന്ത്യൻ സൂപ്പർലീഗിലെ ഏത് ടീമിലാണ് ലയിച്ചത് ?
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
2024 ലെ സ്പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റിന് വേദിയായ നഗരം ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ആര് ?