App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രി കാറോട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത് ?

Aമാക്സ് വെർസ്റ്റാപ്പൻ

Bനോറിസ് പോഡിയം

Cലൂയിസ് ഹാമിൽട്ടൺ

Dചാൾസ് ലെക്ലർക്ക്

Answer:

B. നോറിസ് പോഡിയം

Read Explanation:

  • മക്‌ലാരൻ താരം

  • ബ്രിട്ടീഷ് ഡ്രൈവർ

  • രണ്ടാം സ്ഥാനം -ഓസ്കർ പിയാസ്ട്രീ ,(മക്‌ലാരൻ )


Related Questions:

മിൽക്ക സിംഗിന് ഒളിമ്പിക്സിൽ വെങ്കലമെഡൽ നഷ്ടമായ ഒളിമ്പിക്സ് ഏത്?
'ടോർപിഡോ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം?
ടെന്നീസ് ഉടലെടുത്ത രാജ്യം ഏത് ?
ഏക ആഫ്രോ - ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?
ബസാലത് രാജ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?