App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരങ്ങളിൽ തുല്യ സമ്മാനത്തുക നൽകാൻ തീരുമാനിച്ച ആദ്യ അന്താരാഷ്ട്ര കായിക സംഘടന ?

AFIFA

BFIDE

CICC

DFIH

Answer:

C. ICC

Read Explanation:

• ICC - International Cricket Council • ക്രിക്കറ്റ് ലോകകപ്പിൽ ജേതാക്കളാകുന്ന വനിതാ ടീമുകൾക്ക് പുരുഷ ടീമുകൾക്ക് ലഭിക്കുന്ന അതേ തുക തന്നെ പാരിതോഷികമായി ലഭിക്കും


Related Questions:

2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?
2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?
2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?
ആദ്യത്തെ രാജ്യാന്തര ട്വന്റി - 20 മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?
2020 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച റഷ്യൻ ടെന്നീസ് താരം ?