2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?Aകൊക്കോ ഗാഫ്Bആര്യനാ സബലെങ്കCജെസീക്ക പെഗുലDഇഗാ സ്വീട്ടെക്ക്Answer: B. ആര്യനാ സബലെങ്ക Read Explanation: മയാമി ഓപ്പൺ ടെന്നീസ് - 2025• പുരുഷ വിഭാഗം കിരീടം നേടിയത് - ജാക്കുബ് മെൻഷിക് (ചെക് റിപ്പബ്ലിക്ക്)• റണ്ണറപ്പ് - നൊവാക് ജോക്കോവിച്ച് • വനിതാ വിഭാഗം ജേതാവ് - ആര്യനാ സബലെങ്ക (ബെലാറൂസ്)• റണ്ണറപ്പ് - ജെസീക്ക പെഗുല• പുരുഷ ഡബിൾസ് ജേതാക്കൾ - മാർസെലോ അരെവലോ & മേറ്റ് പാവിക് • വനിതാ ഡബിൾസ് ജേതാക്കൾ - മിറാ ആൻഡ്രീവ & ഡയാന ഷ്‌നൈഡർ Read more in App