App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

Aലക്ഷ്യ സെൻ

Bപ്രിയാൻഷ് രജാവത്ത്

Cകിരൺ ജോർജ്ജ്

Dആയുഷ് ഷെട്ടി

Answer:

A. ലക്ഷ്യ സെൻ

Read Explanation:

സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് - 2024

• പുരുഷ സിംഗിൾസ് കിരീടം നേടിയത് - ലക്ഷ്യ സെൻ

• വനിതാ വിഭാഗം കിരീടം നേടിയത് - പി വി സിന്ധു

• പുരുഷ ഡബിൾസ് കിരീടം നേടിയത് - ഹുയാങ് ഡി, ലിയു യാങ് (ചൈന)

• വനിതാ ഡബിൾസ് കിരീടം നേടിയത് - ട്രീസാ ജോളി, ഗായത്രി ഗോപിചന്ദ് (ഇന്ത്യ)

• മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് - ദെച്ചപോൽ പുവവരനുക്രോ, സുപിസ്സര പൊസമ്പ്രൻ (തായ്‌ലൻഡ്)

• മത്സരങ്ങളുടെ വേദി - ലക്‌നൗ


Related Questions:

ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?
ഇറ്റലിയിൽ നടന്ന എമിലിയ- റൊമാന ഫോർമുല വൺ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ ജേതാവായത്
2023-24 സീസണിലെ കേരളാ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?
2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
ചാമ്പ്യൻസ് ട്രോഫി 2017 -ലെ വിജയി :