Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ മാർഗി സതി പുരസ്കാരത്തിനർഹനായത് ?

Aറസൂൽ പൂക്കുട്ടി

Bഅമിതാഭ് ബച്ചൻ

Cഎ.ആർ. റഹ്മാൻ

Dചിത്ര വിശ്വേശ്വരൻ

Answer:

D. ചിത്ര വിശ്വേശ്വരൻ

Read Explanation:

  • 2024 ലെ പുരസ്കാരത്തിന് അർഹനായത് - കഥകളി ആചാര്യൻ ഡോ കലാമണ്ഡലം ഗോപിയാശാൻ

  • 2025ലെ പുരസ്കാരത്തിന് അർഹയായത് - ഭരതനാട്യം കലാകാരി ചിത്ര വിശ്വേശ്വരൻ

  • പുരസ്‌കാര തുക - 50000 രൂപ


Related Questions:

2021 പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം ലഭിച്ചതാർക്ക് ?
താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?
What is the price money for Arjuna award ?
2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി
51-ാമത് ഇൻറ്റർനാഷണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ പുരസ്കാരത്തിൽ മികച്ച ഫോറിൻ പ്രൊഡക്ഷൻ വിഭാഗത്തിൽ ഗോൾഡൻ ക്രൗൺ അവാർഡിന് അർഹമായ ചിത്രം ഏത് ?