Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ റംസാർ കോൺഫറൻസ് ഓഫ് പാർട്ടീസ് (Cop 15)വേദി?

Aനൈറോബി, കെനിയ

Bവിക്ടോറിയ ഫാൾസ്

Cദാവോസ്, സ്വിറ്റ്സർലൻഡ്

Dറിയോ ഡി ജനീറോ, ബ്രസീൽ

Answer:

B. വിക്ടോറിയ ഫാൾസ്

Read Explanation:

•2025ലെ റംസാൻ കോൺഫറൻസ് ഓഫ് പാർട്ടീസിൽ അംഗീകരിച്ച ഇന്ത്യയുടെ പ്രമേയം - തണ്ണീർത്തടങ്ങളുടെ സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച്

• 2021ലെ UNFCCC Cop 26 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ഇന്ത്യയുടെ മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലിയെ) അടിസ്ഥാനമാക്കിയുള്ള പ്രമേയം

• 2025ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി (Cop 30) വേദി - ബ്രസീൽ (ബെലേം )


Related Questions:

National Action Plan on Climate Change - ( NAPCC ) ആരംഭിച്ച വർഷം ഏതാണ് ?
The Cop 25 of the UNFCCC in 2019 was held in?
National Action Plan on Climate Change - ( NAPCC ) ആരംഭിക്കുമ്പോൾ ലക്ഷ്യമിട്ടിരുന്ന ഉത്പാദനം എത്രയായിരുന്നു ?
The UNFCCC entered into force on ?
എൽനിനോ എന്ന പ്രതിഭാസം ഉണ്ടാകുന്ന സമുദ്രം ഏത്?