App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ജലദിനത്തിൻ്റെ പ്രമേയം ?

AAccelerating Change

BWater for Prospirity and Peace

CValuing Water

DGlaciers Preservation

Answer:

D. Glaciers Preservation

Read Explanation:

• ലോക ജലദിനം - മാർച്ച് 22 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ആദ്യമായി ദിനാചരണം നടത്തിയ വർഷം - 1993


Related Questions:

ഓസോൺ ദിനമായി ആചരിക്കുന്നത്?
ലോകജനസംഖ്യാദിനമായി ജൂലൈ 11 തെരഞെഞ്ഞെടുക്കാൻ കാരണം?
അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത് ?
ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?
ലോകാരോഗ്യദിനമായി ആചരിക്കുന്ന ദിനം :