App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക പൈതൃക ദിനത്തിൻ്റെ പ്രമേയം ?

ADiscover and Experience Diversity

BLet's Do Our Bit to Save Our Cultural Heritage

CHeritages under Threat from Disasters and Conflicts: Preparedness and Learning from 60 Years of ICOMOS Actions

DBuilding our Common Future with Innovation and Creativity

Answer:

C. Heritages under Threat from Disasters and Conflicts: Preparedness and Learning from 60 Years of ICOMOS Actions

Read Explanation:

• ലോക പൈതൃക ദിനം - ഏപ്രിൽ 18 • • International Day for Monuments and Sites എന്നും ഈ ദിനം അറിയപ്പെടുന്നു • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - യുനെസ്‌കോ  • ലോക പൈതൃക ദിനം എന്ന ആശയം മുന്നോട്ട് വെച്ചത് - ഇൻറ്റർനാഷണൽ കൗൺസിൽ ഓൺ മോണിമെൻറ്‌സ് ആൻഡ് സൈറ്റ്സ് (ICOMOS)


Related Questions:

താഴെപ്പറയുന്നവയിൽ 2022ലെ ലോക പരിസ്ഥിതി ദിനത്തിൻറെ പ്രമേയം എന്താണ് ?
ലോക രോഗീസുരക്ഷാ ദിനം ?
ലോക സൈക്കിൾ ദിനം ?
മലാലാ ദിനമായി ആചരിക്കുന്നതെന്ന്?
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?