App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പ് വേദി ?

Aകാലി

Bബെൽഗ്രേഡ്

Cപെട്രോവാക്ക്

Dടോക്കിയോ

Answer:

C. പെട്രോവാക്ക്

Read Explanation:

• തെക്കുകിഴക്കൻ യൂറോപ്പിലെ രാജ്യമായ മോണ്ടിനെഗ്രോയിലെ നഗരമാണ് പെട്രോവാക്ക് 2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പ് പുരുഷ കിരീടം നേടിയത് - പ്രണവ് വെങ്കടേഷ് (കർണാടക സ്വദേശി) • റണ്ണറപ്പ് - മാറ്റിക് ലവറൻസിക് (സ്ലൊവേനിയ) • വനിതാ വിഭാഗം കിരീടം നേടിയത് - അന്ന ഷുക്മാൻ (റഷ്യ) • റണ്ണറപ്പ് - അയാൻ അൽവേർദിയേവ (അസർബൈജാൻ)


Related Questions:

2023 നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ സ്‌നൂക്കർ ഓപ്പൺ കിരീടം നേടിയത് ആരാണ് ?
എമർജിങ് ഏഷ്യ കപ്പ് വനിതാ 20-20 കിരീടം നേടിയത് ഏത് ടീം?
2019-20 സീസണിലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?
സയ്യിദ് മോദി ബാഡ്മിന്റൺ വനിത കിരീടം നേടിയത് ആരാണ് ?
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗിന് വേദിയായത് ?