App Logo

No.1 PSC Learning App

1M+ Downloads
2023-24 സീസണിലെ ഐ എസ് എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ ടീം ഏത് ?

Aകേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി

Bമോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Cമുംബൈ സിറ്റി എഫ് സി

Dഎഫ് സി ഗോവ

Answer:

B. മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Read Explanation:

• 2023-24 ഐ എസ് എൽ ഫുട്‍ബോൾ കിരീടം നേടിയത് - മുംബൈ സിറ്റി എഫ് സി (രണ്ടാം തവണ) • ഫൈനലിൽ മുംബൈ സിറ്റി എഫ് സി പരാജയപ്പെടുത്തിയത് - മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്


Related Questions:

2023-ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏതാണ് ?
2023-24 സീസണിലെ കേരളാ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?
വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?
2025 ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ്പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2023 നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ സ്‌നൂക്കർ ഓപ്പൺ കിരീടം നേടിയത് ആരാണ് ?