2025 ലെ ലോക പ്രതിരോധ വാരത്തിൻ്റെ പ്രമേയം ?AThe Big Catch UpBImmunization for All is Humanly PossibleCVaccines Work for AllDAre You Up-to-dateAnswer: B. Immunization for All is Humanly Possible Read Explanation: • പ്രതിരോധ കുത്തിവെയ്പ്പിൻറെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടി നടത്തുന്ന വാരാചരണം • ലോക പ്രതിരോധ വാരം ആചരിക്കുന്നത് - ഏപ്രിൽ 24 മുതൽ 30 വരെ • വാരാചരണം നടത്തുന്നത് - ലോകാരോഗ്യ സംഘടനRead more in App